STEP : 1 നിങ്ങളെ വിശ്വസിച്ചു ഈ പുതിയ മേഖലയിലേക്ക് കടന്നു വന്ന ഓരോ വ്യക്തികൾക്കും ഈ ബിസിനെസ്സിൽ വിജയിക്കാൻ ആവശ്യമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന ഒരുപാട് പ്രോഗ്രാമുകൾ നമ്മുടെ ടീം ദിവസേന നടത്തുന്നുണ്ട് അവയിൽ നിങ്ങളുടെ അസ്സോസിയേറ്റിനെ പങ്കെടുപ്പിച്ചു ഒരു വിജയിയാക്കി മാറ്റേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വവും , ആവശ്യകതയുമാണ് നോട്ടീസ് ബോർഡ് ഗ്രൂപ്പിൽ വരുന്ന അറിയിപ്പുകളിൽ , നിങ്ങളുടെ അസ്സോസിയേറ്റ്സ് ആയ പുതിയ വിതരണക്കാരെയും കൂട്ടി നിങ്ങൾ പങ്കെടുക്കേണ്ട , പ്രോഗ്രാമുകളുടെ ലിസ്റ്റ് ഇതാ ... 1) GTS / BOP 2) HOME MEETING 3) FSS (First Step to Success) 4) Product Training 5) Advanced One Day Training's 6) Workshops 7) Team Meetings 8) Distributors Meetings 9) 2 Day RTP(Residebtial Traininig Program) 10) LEADERS MEET ( അർഹതക്കനുസരിച്ചു ) ഒരു ദിവസം മേൽപ്പറഞ്ഞ പ്രോഗ്രാമുകളിൽ നിന്നും ഏതെങ്കിലും ഒരു വിഡിയോ നിങ്ങളുടെ സുഹൃത്തിന്റെ LED ടെലിവിഷനിലോ / ലാപ്‌ടോപിലോ / മൊബൈലിലോ നിങ്ങൾ കൂടെയിരുന്നു ഡയറിയിൽ ട്രെയിനിങ് നോട്ടുകൾ എഴുതിക്കൊണ്ട് പങ...