STEP : 1  

നിങ്ങളെ വിശ്വസിച്ചു ഈ പുതിയ മേഖലയിലേക്ക് കടന്നു വന്ന ഓരോ വ്യക്തികൾക്കും ഈ ബിസിനെസ്സിൽ വിജയിക്കാൻ ആവശ്യമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന ഒരുപാട് പ്രോഗ്രാമുകൾ നമ്മുടെ ടീം ദിവസേന നടത്തുന്നുണ്ട് 

അവയിൽ നിങ്ങളുടെ അസ്സോസിയേറ്റിനെ പങ്കെടുപ്പിച്ചു ഒരു വിജയിയാക്കി മാറ്റേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വവും , ആവശ്യകതയുമാണ് 

നോട്ടീസ് ബോർഡ് ഗ്രൂപ്പിൽ വരുന്ന അറിയിപ്പുകളിൽ , നിങ്ങളുടെ അസ്സോസിയേറ്റ്സ് ആയ പുതിയ വിതരണക്കാരെയും കൂട്ടി നിങ്ങൾ പങ്കെടുക്കേണ്ട , പ്രോഗ്രാമുകളുടെ ലിസ്റ്റ് ഇതാ ...

1)  GTS / BOP 

2)  HOME MEETING
3) FSS (First Step to Success)
4) Product Training
5) Advanced One Day Training's
6) Workshops
7) Team Meetings
8) Distributors Meetings
9) 2 Day RTP(Residebtial Traininig Program)
10) LEADERS MEET (അർഹതക്കനുസരിച്ചു )

ഒരു ദിവസം മേൽപ്പറഞ്ഞ പ്രോഗ്രാമുകളിൽ നിന്നും ഏതെങ്കിലും ഒരു  വിഡിയോ നിങ്ങളുടെ സുഹൃത്തിന്റെ LED ടെലിവിഷനിലോ / ലാപ്‌ടോപിലോ / മൊബൈലിലോ നിങ്ങൾ കൂടെയിരുന്നു ഡയറിയിൽ ട്രെയിനിങ് നോട്ടുകൾ എഴുതിക്കൊണ്ട് പങ്കെടുക്കുക 

ഈ പ്രോഗ്രാമുകളുടെ വിഡിയോകളും ഫയലുകളും നിങ്ങളുടെ TC  ലീഡറുടെ കയ്യിൽ നിന്നും ശേഖരിക്കുക പെൻഡ്രൈവ് 64 GB എങ്കിലും കപ്പാസിറ്റി ഉള്ളതു , മൊബൈൽ ഫോണിൽ കണക്ട് ചെയ്യാൻ പറ്റിയത് വാങ്ങുക 

STEP : 2

മേല്പറഞ്ഞവയിൽ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നു വ്യക്തി എന്നു നടന്ന ഏത് പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു എന്ന ലിസ്റ്റ് നിങ്ങളുടെ ഡയറി യിൽ ഉണ്ടായിരിക്കണം 

Comments